www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഏലത്തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Share it:

ഇടുക്കി: ഏലത്തോട്ടത്തിലെ മരം മുറിക്കാൻ ഇരുമ്പ് ഏണിയുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡീഷ സ്വദേശിയായ രാജേഷാ (29)ണ് മരിച്ചത്. കൈലാസപ്പാറയിലെ ഏലത്തോട്ടത്തിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരത്തിന്‍റെ ശിഖിരം മുറിക്കാനാണ് ഇയാൽ ഇരുമ്പ് തോട്ടിയുമായി എത്തിയത്. 

ഉയരമുള്ള ഏണിയുമായി തോട്ടത്തിലൂടെ സഞ്ചരിക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: