www.superprimetime.com

Total Pageviews

45,263,994

Blog Archive

Search This Blog

Tags

Kerala (1809) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

700-ാം ഗോൾ തികച്ച് മെസി; ചരിത്ര നേട്ടം പെനാൽറ്റിയിലൂടെ

Share it:

ന്യൂകാംപ്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന മത്സരങ്ങൾ എല്ലാം ഉപേക്ഷിച്ചെങ്കിലും കരിയറിൽ വീണ്ടും ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ലയണൽ മെസി. തന്‍റെ എഴുന്നൂറാം ഗോള്‍ നേടിയാണ് മെസി ചരിത്രം കുറിച്ചത്. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലായിരുന്നു ഈ നേട്ടം. മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. 

നൂകാംപില്‍ നടന്ന മത്സരത്തില്‍ ഹാഫ് ടൈം പിന്നിട്ട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു മെസിയുടെ ഗോള്‍. നെല്‍സണ്‍ സമോഡോയെ ഫിലിപെ ഫൗള്‍ ചെയ്‌ത തിന് ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസി 700-ാം ഗോള്‍ തികച്ചത്. ബാഴ്‌സലോണക്കായി 630 ഉം അര്‍ജന്‍റീന ജഴ്‌സിയില്‍ 70 ഗോളുകളുമാണ് താരം നേടിയത്. 

അവസാനം കളിച്ച നാല് കളികളില്‍ മൂന്ന് സമനിലകള്‍ വഴങ്ങിയതോടെ ബാഴ്‌സ കനത്ത വെല്ലുവിളിയിലാണ്. കൊവിഡ് മഹാമാരി മൂലം ലീഗ് മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച വേളയില്‍ രണ്ട് പോയിന്‍റ് ലീഡുമായി ഒന്നാമതായിരുന്നു ബാഴ്‌സ. എന്നാല്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ശേഷിക്കെ 70 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

sports

Post A Comment:

Also Read

14 കാരൻ മിനി ലോറി ഇടിച്ചു മരിച്ചു

തൃശൂർ: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി ലോറി ഇടിച്ച് മരിച്ചു. കൊരട്ടിക്കര പാതാക്കര കൊ