www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കിടപ്പറയിൽ കാണിക്കേണ്ടത് നാട്ടുകാരെ കാണിക്കണോ; സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ സോഷ്യൽ മീഡിയ

Share it:

സേവ് ദ ഡേറ്റ് ഫോട്ടോഗ്രഫി അപാരത മലയാളിക്ക് ഇന്ന് ഒരു വാർത്ത അല്ലാതായി മാറിയിരിക്കുകയാണ്. കള്ളുകുടിച്ചും ജെസിബിയുടെ മുകളിൽ കയറിയും ഫോട്ടോയെടുത്ത് ശ്രദ്ധ നേടുന്നവർ നിരവധിയാണ്. ഇത്തരത്തിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം ഫോട്ടോ ഷൂട്ടിൽ സഭ്യത ലംഘിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

ഭാര്യക്കും ഭര്‍ത്താവിനും മാത്രം കാണേണ്ടത് നാട്ടുകാരെ കൂടെ കാണിക്കണോ എന്നാണ് ഇതില്‍ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അല്‍പ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിന് എതിരേ നിരവധി ട്രോളുകളും, വിമര്‍ശങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അല്‍പവസ്ത്രം ധരിച്ച നവ ദമ്പതികളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Post A Comment: