www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നു സഹോദരിമാർക്കും കുഞ്ഞ് പിറന്നത് ഒരേ ദിവസം; ദശലക്ഷത്തിൽ ഒരിക്കൽ നടക്കുന്ന സംഭവം

Share it:

ഒഹിയോ: ഒരേ ദിവസം കുഞ്ഞുങ്ങൾക്ക് ജൻമം നൽകി സഹോദരിമാർ. ഒഹിയോയിയലെ മാന്‍സ് ഫീൽഡ് ഹോസ്പിറ്റലിലാണ് ഇത്തരം ഒരു സംഭവം. ഡാനിഷ ഹൈൻസ്, ഏരിയൽ വില്യംസ്, ആഷ്‌ലി ഹൈൻസ് എന്നിവരാണ്  ജൂലൈ മൂന്നിന് കേവലം നാലര മണിക്കൂറിന്‍റെ ഇടവേളകളിൽ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ദശലക്ഷത്തിൽ ഒന്ന് എന്ന പോലെയാണ് ഉത്തരം കാര്യങ്ങൾ സംഭവിക്കുക എന്നാണ് റിപോർട്ടുകൾ പറയുന്നത്. 

ഒരേ ദിവസം പ്രസവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവർ പറ‍യുന്നു. ഡോ. എഡ്രോയ് മാക്മില്ലനായിരുന്നു മൂന്നു പേരുടെയും ഡോക്ടർ. വില്യംസ് ആദ്യം ഒരു പെൺകുഞ്ഞിനു ജന്മം നൽകി. സിൻസിയർ എന്നാണ് അവൾക്കു പേര് നൽകിയത്. തൊട്ടു പിന്നാലെ ആഷ്‌ലി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അവന് ആൻഡ്രിയൻ എന്നാണ് പേരിട്ടത്. ഡനീഷ ഒരു പെൺകുഞ്ഞിനും ജന്മം നൽകി. അവൾക്ക് ട്രിഫക്ട എന്ന് പേരിട്ടു. ഭാവിയിൽ ഇവരുടെ പിറന്നാൾ ദിനത്തിൽ മറ്റൊരു കുഞ്ഞുകൂടി പിറന്നാൽ കുടുങ്ങി പോകുമെന്നായിരുന്നു മൂന്നുപേരുടെയും അമ്മയായ ഡെബോറാഹ് വെയറിന്‍റെ തമാശ രൂപേണയുള്ള പ്രതികരണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: