www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് അസിൻ

Share it:

സൂപ്പർ താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്‌ത് ശ്രദ്ധേ നേടിയ നടിയാണ് അസിൻ. വിവാഹത്തോടെ സിനിമ അഭിനയ രംഗത്ത് നിന്ന് മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മലയാളിയായ നടി പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, മകൾ അരിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് അസിൻ പങ്കുവച്ചിരിക്കുന്നത്. 

മകൾക്ക് ഇപ്പോൾ തന്നെ വസ്ത്രങ്ങളുടെ കാര്യത്തിൽ സ്വന്തം തിരഞ്ഞെടുപ്പാണ്. ധരിക്കാൻ ഇഷ്ടമുള്ളത് അവൾ തെരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സൺ ഗ്ലാസ്- ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ അസിൻ പറയുന്നു. ഒന്നാം പിറന്നാൾ ദിനത്തിലാണ് ആദ്യമായി മകളായ അരിന്‍റെ ചിത്രം അസിൻ പുറത്തു വിട്ടത്. 2016 ജനുവരിയിലാണ് അസിനും മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമയും വിവാഹിതരാവുന്നത്. 

"ഹൗസ് ഫുൾ ടു" എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവർ അധികം വൈകാതെ വിവാഹിതരായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gallery

mollywood

Post A Comment: