www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സമ്പർക്ക വ്യാപന സാധ്യത; ഇടുക്കിയിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണിൽ

Share it:

ഇടുക്കി: ജില്ലയിൽ സമ്പർക്ക സാധ്യത വർധിച്ച സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് മേഖലയാക്കിയതായി ജില്ലാ കലക്‌‌ടർ അറിയിച്ചു. വാർഡുകൾ തിരിച്ചാണ് കണ്ടെയ്ൻമെന്‍റ് മേഖല തിരിച്ചിരിക്കുന്നത്. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

നിയന്ത്രണം താഴെപ്പറയും വിധം

1. ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് - 3, 10 വാർഡുകൾ (ഗുണ്ടുമല, സൂര്യനെല്ലി)

2. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് - 11, 12 വാർഡുകൾ (സ്വർണവിലാസം, മേപ്പാറ)

3. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് - 1, 2, 3 വാർഡുകൾ (അയ്യപ്പൻകോവിൽ, ആനക്കുഴി, മാട്ടുക്കട്ട)

4. ഉപ്പുതറ ഗ്രാമപഞ്ചായത്ത് - 1, 6, 7 വാർഡുകൾ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)

5. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് - 2, 3 വാർഡുകൾ (പാമ്പുപാറ, ചെമ്മണ്ണാർ)

6. കോടിക്കുളം ഗ്രാമപഞ്ചായത്ത് - 1, 13 വാർഡുകൾ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം)

7. ബൈസൺവാലി ഗ്രാമപഞ്ചായത്ത് - 8-ാം വാർഡ് (ടീ കമ്പനി)

8. പീരുമേട് ഗ്രാമപഞ്ചായത്ത് - 13-ാം വാർഡ് (മേലഴുത)

9. സേനാപതി ഗ്രാമപഞ്ചായത്ത് - 9-ാം വാർഡ് (വെങ്കലപ്പാറ)

പ്രസ്തുത വാർഡുകളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Idukki

Post A Comment: