www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

നടുറോഡിൽ കൂർക്കം വലിച്ച് ഒറ്റയാന്‍റെ ഉറക്കം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

Share it:

നടുറോഡിൽ കൂളായി കിടന്നുറങ്ങുന്ന കാട്ടുകൊമ്പന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തായ്‌ലൻഡിലെ നഖോൺ റാഡ്‌ചെസിമയിൽ നിന്ന് പകർത്തിയതാണ് ദൃശ്യം. നജാ തോങ് എന്ന കാട്ടുകൊമ്പനാണ് റോഡിൽ കിടന്നുറങ്ങിയത്. നാടാവട് എന്ന ഡ്രൈവറാണ് നടുറോഡിൽ കിടന്നുറങ്ങുന്ന കൊമ്പന്‍റെ ദൃശ്യങ്ങൾ വാഹനത്തിലിരുന്നു പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

31 സെക്കൻഡ് ദൈർഖ്യമുള്ള വിഡിയോയിൽ ആന ഉറക്കം വിട്ട് ചാടിയെഴുന്നേൽക്കുന്നത് കാണാം. 20 മിനിറ്റോളം ആന റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതരും വ്യക്തമാക്കി. 

ആന ഉറങ്ങുകയായതിനാൽ അവിടെയെത്തിയ വാഹനങ്ങളെല്ലാം ഉറക്കം തടസപ്പെടുത്താതെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആന ഉറക്കം വിട്ട് എഴുന്നേൽക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന കാറിന്റെ ഡ്രൈവർ വാഹനം പെട്ടെന്ന് പിന്നോട്ടെടുത്തു. ഉറക്കം മുറിഞ്ഞെങ്കിലും ആന ആക്രമണത്തിനൊന്നും മുതിരാതെ മെല്ലെ പിന്നോട്ട് മാറി കാട്ടിലേക്ക് നടന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: