www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഭിനയം നിർത്താനൊരുങ്ങി അനുഷ്‌ക; ഞെട്ടൽ മാറാതെ ആരാധകർ

Share it:

മുംബൈ: ബാഹുബലിയെന്ന ഹിറ്റ് ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ താര സുന്ദരി അനുഷ്‌ക അഭിനയം നിർത്തുന്നതായി റിപ്പോർട്ട്. ബാഹുബലി സീരിസിന് ശേഷം മൂന്ന് വർഷത്തിനിടയ്ക്ക് ബാഗ്മതി, നിശബ്‌ദം എന്നീ രണ്ട് സിനിമകളിൽ മാത്രമാണ് അനുഷ്‌ക അഭിനയിച്ചിരുന്നത്. ഇതിനിടയിൽ ചിരഞ്ജീവിയുടെ സായ്‌റ നരസിംഹ റെഡ്‌ഡിയിൽ അതിഥി വേഷവും ചെയ്‌തിരുന്നു. 

അനുഷ്‌ക സിനിമ അഭിനയം ഉടൻ നിർത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. താരം ഇപ്പോൾ അടുത്ത സുഹൃത്തുക്കളായ സംവിധായകരുടെ കഥ കേൾക്കാനേ തയ്യാറാകുന്നുള്ളുവെന്നും വൈകാതെ സിനിമ അഭിനയം അവസാനിക്കാനാണ് അനുഷ്‌കയുടെ നീക്കമെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതായാണ് റിപോർട്ടുകൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: