www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂക്ക് കണ്ടാലറിയാം ആളുടെ കൈയിലിരിപ്പ്

Share it:

മുഖ സൗന്ദര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മൂക്ക്. സ്ത്രീകൾക്കും പുരുഷൻമാർക്കും മൂക്ക് ഒരു സൗന്ദര്യ ലക്ഷണം കൂടിയാണ്. അതേസമയം മൂക്ക് കണ്ടാൽ ഒരാളുടെ സ്വഭാവവും വ്യക്തിത്വവും വരെ കണ്ടെത്താനാകുമെന്ന് വിദഗ്‌ദർ പറയുന്നു. 

തടിച്ച മൂക്ക് 

ഇത്തരത്തിലുള്ള മൂക്കിന് ഉടമയായവർ അതി വേഗത്തിൽ ചിന്തിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. ഏല്ലാവരോടും വിശ്വസ്‌തരായ ഇവർ സ്നേഹമുള്ള പങ്കാളികളെ കണ്ടെത്തുന്നവരാണ്. അതുപോലെ തന്നെ ഇവർ ഒരിക്കലും തങ്ങളുടെ സമയം പാഴാക്കുകയും ചെയ്യാറില്ല. 

നീണ്ട മൂക്ക്

നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവ സവിശേഷതയുള്ളവരാണ് ഇവർ. ജീവിതത്തിൽ വിജയത്തിന്‍റെ വഴി കണ്ടെത്തുന്നവരാണ്. കൂടാതെ ബിസിനസിനോടും ഡ്രൈവിങ്ങിനോടും നീണ്ട മൂക്കുള്ളവർക്ക് പ്രത്യേക താൽപര്യം ഉണ്ടായിരിക്കും. 



വളഞ്ഞ മൂക്ക്

ഇക്കൂട്ടർ ഏറെ പ്രാധാന്യം അർഹിക്കുന്നവരാണ്. ആജ്ഞാശക്തിയും, നിശ്ചയദാർഢ്യവും ആത്മാഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും ഇവർ.

ലക്ഷണമൊത്ത മൂക്ക്

ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവർ ക്ഷമ, ദയ, ലാളിത്യം, സഹനശക്തി, ആകർഷികത്വം എന്നിങ്ങനെയുള്ള സ്വഭാവ സവിശേഷതകൾ ഉള്ളവരായിരിക്കും. അതിനൊപ്പം തന്നെ നിർവികാരാരും അലക്ഷ്യപ്രകൃതമുളവരും സാമൂഹിക ധാർമിക സമ്പ്രദായങ്ങളിൽ തുറന്ന സമീപനം വച്ചുപുലർത്തുന്നവരുമായിരിക്കും. 

പതിഞ്ഞ മൂക്ക്

പതിഞ്ഞ മൂക്കുള്ളവർ ആധിപത്യമനോഭാവം ഉള്ളവരായിരിക്കും സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാർ ശോഭിക്കാൻ സാധ്യതയുണ്ട്. മൂക്കിന്‍റെ അഗ്രഭാഗം താഴേക്ക് കുനിഞ്ഞ രീതിയിലാണ് ഇരിക്കുന്നതെങ്കിൽ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവർ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും സരസത്വം കാണാൻ ശ്രമിക്കുന്നവരായിരിക്കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Post A Comment: