www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നവീനുമായുള്ള പ്രണയത്തിന്‍റെ തുടക്കം വെളിപ്പെടുത്തി ഭാവന

Share it:

കൊച്ചി: അപ്രതീക്ഷിതമായാണ് മലയാള നടി ഭാവനയും കന്നട നിർമാതാവ് നവീനുമായുള്ള പുറംലോകം അറിഞ്ഞത്. അധികം വൈകാതെ ഇരുവരുടെയും വിവാഹവും കഴിഞ്ഞു. എന്നാൽ ഈ പ്രണയത്തെ കുറിച്ച് ഭാവന അധികം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ നവീനുമായുള്ള അടുപ്പത്തെ കുറിച്ച് ഭാവന തന്നെ മനസു തുറന്നിരിക്കുകയാണ്.

2018 ലായിരുന്നു ഭാവനയുടെയും നവീനിന്‍റെയും വിവാഹം. നവീനുമായി ഒൻപത് വർഷത്തെ പരിചയമുണ്ടായിരുന്നുവെന്ന് ഭാവന പറയുന്നു. എന്നാൽ തനിക്ക് നവീനിനെ തന്നത് "റോമിയോ" എന്ന ചിത്രമാണെന്നും ഭാവന പറഞ്ഞു. 2012 ൽ പുറത്തിറങ്ങിയ പി.സി. ശേഖർ സംവിധാനം ചെയ്‌ത കന്നഡ ചിത്രമായ റോമിയോയിൽ ഭാവനയും ഗണേഷുമായിരുന്നു നായികാനായകന്മാർ. നവീനും രമേശ്‌കുമാറും ചേർന്നായിരുന്നു നിർമാണം. 

പ്രണയ കഥ പറഞ്ഞ സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു പ്രണയ കഥ പൂവിടുന്നത് ആരും അറിഞ്ഞിട്ടുണ്ടാവില്ല. റോമിയോയാണ് തനിക്ക് നവീനിനെ തന്നതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഭാവന പറയുന്നു. അന്ന് കണ്ടതും പ്രണയത്തിലായതും പിന്നെ അത് ജീവിതകാലം മുഴുവനും തുടരാനായി തീരുമാനിച്ചതും മാസ്‌മരികമായ അനുഭവമെന്നു ഭാവന. ജീവിതത്തിലേക്ക് കടന്നു വന്നതിന് നവീനിനോട് ഭാവന നന്ദി അറിയിക്കുന്നുമുണ്ട്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: