www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു ദിവസം വൈകിയെങ്കിലെന്താ... പ്രണവിനു കിടിലൻ പിറന്നാൾ ആശംസയുമായി കല്യാണി

Share it:

കൊച്ചി: സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾക്ക് ഒടുവിൽ കല്യാണി പ്രിയദർശൻ ഉത്തരം നൽകി. നടൻ പ്രണവ് മോഹൻലാലിന് പിറന്നാൽ ആശംസ അറിയിച്ചുകൊണ്ടായിരുന്നു കല്യാണിയുടെ മറുപടി. കഴിഞ്ഞ ദിവസം പ്രണവിന്‍റെ പിറന്നാൽ ആ‍യിരുന്നുവെങ്കിലും കുടുംബ സുഹൃത്തും ബാല്യകാല സഖിയുമായിരുന്ന കല്യാണി ആശംസ അറിയിച്ചിരുന്നില്ല.

തുടർന്ന് സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാകുകയും ചെയ്‌തു. ഇതോടെയാണ് കല്യാണി ഒരു ദിവസം വൈകി പ്രണവിന് പിറന്നാൽ ആശംസ അറിയിച്ചത്.

പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പോസ്റ്റ് എന്നാണ് കല്യാണി പ്രിയദർശൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിക്കുന്നത്. എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെന്ന്, എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള മറുപടിയാണ് ഇത്, എന്ന മുഖവുരയോടെയാണ് തൻ്റെ ജന്മദിനാശംസ കല്യാണി കുറിച്ചിരിക്കുന്നത്. പ്രണവിനും സഹോദരി വിസ്‌മയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്. 

വിനീത് ശ്രീനിവാസന്‍റെ "ഹൃദയം" എന്ന ചിത്രത്തിലും കല്യാണിയും പ്രണവും ഒന്നിച്ചെത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെരിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ഈ ചിത്രം നിർമിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: