www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലഡാക്കിൽ ചൈന കടന്നു കയറി; വെളിപ്പെടുത്തലുമായി രാഹുൽഗാന്ധി

Share it:

ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നു കയറിയെന്ന ഗുരുതര ആക്ഷേപവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.  ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും മുൻ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നുമടക്കമുള്ള കാര്യങ്ങളും രാഹുൽഗാന്ധി വെളിപ്പെടുത്തി. ലഡാക്കിലാണ് ചൈന കടന്നു കയറിയിരിക്കുന്നത്. 

രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചു വച്ചിരിക്കുന്നത്. ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നു കയറി എന്നത് സത്യമായ കാര്യമാണ്. ചൈനയുടെ കടന്നു കയറ്റം തൻ്റെ ചോര തിളപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറയുന്നു. 

ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണ പറയുന്നവർ രാജ്യ സ്നേഹികളല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൻ്റെ രാഷ്ട്രീയ ഭാവി പകരം കൊടുക്കേണ്ടി വന്നേക്കാം. പക്ഷെ താൻ ഇക്കാര്യത്തിൽ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുൽ ഗാന്ധി പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: