www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2013) Idukki (1930) Mostreaded (1617) Crime (1492) National (1253) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അനക്കം കേട്ട് കതക് തുറന്ന വീട്ടമ്മ കണ്ടത് നായയെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ; വൈപ്പിനിൽ സംഭവിച്ചത്

Share it:

കൊച്ചി: മുറ്റത്ത് അനക്കം കേട്ട് വാതിൽ തുറന്ന വീട്ടമ്മ കണ്ടത് നായയെ വീഴുങ്ങുന്ന കൂറ്റൻ പെരുമ്പാമ്പിനെ. തെരുവുനായയെ അകത്താക്കിയ പാമ്പ് വീടിനോട് ചേർന്ന് കിടന്ന് പുളയുന്നതായിരുന്നു കാഴ്ച്ച. വൈപ്പിനിൽ ശനിയാഴ്‌ച്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 

തെക്കൻ മലപ്പുറം സ്റ്റോപ്പിന് പടിഞ്ഞാറു ഭാഗത്തുള്ള കളത്തിപ്പറമ്പിൽ ലൂസിയുടെ വീടിന്‍റെ ഗേറ്റിനു പുറത്താണ് സംഭവം. രാവിലെ എഴുന്നേറ്റ വീട്ടമ്മ ഗേറ്റിനു പുറത്ത് എന്തോ പുളഞ്ഞു മറിയുന്നത് കണ്ട് ചെന്ന് നോക്കിയപ്പോൾ പാമ്പ് നായയെ വിഴുങ്ങുന്നത് കണ്ടത്. 


വാ​ലും കാലിന്‍റെ ഭാ​ഗ​വും അ​പ്പോ​ഴേ​ക്കും അ​ക​ത്താ​ക്കി ക​ഴി​ഞ്ഞി​രു​ന്നു. ബ​ഹ​ളം ​വ​ച്ച് ആളുകൾ കൂടിയപ്പോൾ പാ​മ്പ് മെ​ല്ലെ ഇ​ഴ​ഞ്ഞ് തൊ​ട്ട​ടു​ത്ത ച​തു​പ്പി​ലേ​ക്ക് പോ​യി. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് പൊലീസിലും ഫോറസ്റ്റിലും വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ലെ പൂ​ച്ച​യെ​യും കാ​ണാ​താ​യി​രു​ന്നു. അ​തും പാമ്പ് വിഴുങ്ങിയത് എന്നാണ് സം​ശ​യം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light