www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഷിങ് മെഷീൻ മാത്രമല്ല, അലക്കുകല്ലും വാങ്ങാം; താരമായി പോർട്ടബിൾ അലക്കുകല്ല്

Share it:

കൊച്ചി: ടൗൺ ലൈഫിൽ തുണി അലക്കാണ് വീട്ടമ്മമാരുടെ പ്രധാന വെല്ലുവിളി. നാട്ടിൻപുറത്ത് കല്ലിൽ അലക്കി ശീലിച്ചവർക്ക് ടൗണിലെ ഫ്‌ളാറ്റുകളിലും വാടക വീടുകളിലും അലക്കുകല്ലില്ലാത്തത് വലിയ പ്രതിസന്ധിയാണ്. വാഷിങ് മിഷനിൽ വസ്ത്രങ്ങളുടെ ചെളി പോകുന്നില്ലെന്ന പരാതി വേറെ. ഇതിനൊക്കെ പരിഹാരവുമായിട്ടാണ് ഇപ്പോൾ പോർട്ടബിൾ അലക്ക് കല്ലുകൾ രംഗത്തെത്തിയിരിക്കുന്നത്. 

കൊച്ചിയിലെ നിരത്തുകളിലാണ് പോർട്ടബിൾ അലക്കു കല്ല് താരമായിരിക്കുന്നത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന പോർട്ടബിൾ അലക്കുക്കല്ലിന് ഇതിനോടകം വലിയ പ്രചാരമാണ് ലഭിക്കുന്നത്.  കുളിമുറിയിലോ, ടെറസിലോ എവിടെ വേണമെങ്കിലും സ്ഥാപിക്കാം എന്നതാണ് ഏറ്റവും വലിയ ഗുണം. 

2500 മുതൽ മൂവായിരം രൂപ വരെയാണ് ഒരു കല്ലിന് വില. വാഷിങ് മെഷീൻ ഉണ്ടെങ്കിലും വീട്ടിൽ ഒരു അലക്കുകല്ല് വേണം എന്ന മലയാളികൾക്കുള്ള നിർബന്ധം കച്ചവടത്തിൽ നേട്ടമാക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയുടെ തെരുവുകളിലാണ് അലക്കുകല്ലുകൾ എത്തിയതെങ്കിലും വിവിധ ഇടങ്ങളിൽ നിന്നായി നിരവധി ഓർഡറുകൾ ഇതിനോടകം തന്നെ ലഭിച്ചെന്നാണ് കച്ചവടക്കാർ പറയുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Post A Comment: