മലപ്പുറം: സൈക്കിളിൽ നിന്നും വീണ 13 കാരൻ മിനി ലോറിയുടെ അടിയിൽപെട്ട് മരിച്ചു. മഞ്ചേരിയിലാണ് അപകടം നടന്നത്. കാരക്കുന്ന് പത്തിരിക്കൽ വീട്ടിൽ ഫാരിസാണ് മരിച്ചത്.
സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സൈക്കിളിൽ നിന്നും വീണ കുട്ടിയുടെ ശരീരത്തിൽ ലോറി കയറിയിറങ്ങുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
Post A Comment: