www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പെൺകുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സോഷ്യൽ മീഡിയയിൽ ചങ്ങാത്തം സ്ഥാപിച്ച് അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി കിണർമുക്കം ആനാംകുഴി വീട്ടിൽ സനൂപ് (28)ആണ് അറസ്റ്റിലായത്. 

കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ കേസിൽ അറക്കുളം സ്വദേശി അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അശ്ലീല ദൃശ്യം കൈമാറുന്നതാണ് പ്രതികളുടെ രീതി. 

പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കി അവ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. കുമളി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുവർക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

Share it:

Idukki

Post A Comment: