www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിവാഹ ദിവസം വധുവിനെ മുൻ കാമുകൻ വെടിവച്ചു കൊന്നു

Share it:



മഥുര: വിവാഹ ദിവസം വധുവിനെ മുൻ കാമുകൻ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ മുബാരിക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് പ്രകോപനമായതെന്ന് യുവാവ് പറഞ്ഞു. 

വിവാഹ ചടങ്ങുകൾക്ക് ശേഷം മുറിയിലേക്ക് പോയപ്പോഴാണ് വധു കാജലിനെ മുൻ കാമുകൻ അനീഷ് നാടൻ തോക്കുപയോഗിച്ച് വെടിവച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വെടിയുതിർത്ത ശേഷം യുവാവ് സ്ഥലത്തു നിന്നും രക്ഷപെട്ടു. കാജലിന്‍റെ പിതാവ് ഖുബി റാം പൊലീസിൽ പരാതി നൽകിയതോടെ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 


Share it:

National

Post A Comment: