www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് നായകനായ അഡൽറ്റ് സിനിമകളുടെ സംവിധായികയായി ഭാര്യ

Share it:



ന്യൂയോർക്ക്: ഭാര്യ സംവിധാനം ചെയ്യുന്ന പോൺ സിനിമകളിൽ നായകൻ ഭർത്താവ്. മാർക്ക് വുഡ്- ഫ്രാൻസെസ്‌ക ലെ ദമ്പതികളാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. അഡൽറ്റ് സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടും തങ്ങളുടെ കുടുംബ ജീവിതത്തിൽ ഇതുവരെ താളപ്പിഴകൾ ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ അവകാശ വാദം. 

അഡൽറ്റ് സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ഇരുവരും കരിയർ തുടങ്ങിയത്. പിന്നീട് ഫ്രാൻസെസ്‌ക സംവിധാനത്തിലേക്ക് ചുവടുമാറ്റി. ഭർത്താവ് മാർക്ക് വുഡ് അഭിനയിക്കുന്ന ചിത്രങ്ങളും ഇവർ സംവിധാനം ചെയ്‌തിട്ടുണ്ട്. പങ്കാളികൾ അഭിനയിച്ച സിനിമകൾ ഇരുവരും ഒരുമിച്ചിരുന്നാണ് കാണാറുള്ളത്. എന്നാൽ മറ്റ് ആളുകളുമായി ഇഴുകി അഭിനയിക്കുന്നതിൽ ഒരിക്കലും അസൂയ തോന്നാറില്ലെന്ന് ഭാര്യയും ഭർത്താവും പറയുന്നു.  

ഇപ്പോൾ അവർ 20 വർഷത്തിലേറെയായി വിവാഹിതരായിട്ട്. വിവാഹശേഷവും അവർ തന്‍റെ കരിയർ തുടർന്നു. അഡൾട്ട് എംപയർ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിൽ സംസാരിച്ച ഫ്രാൻസെസ്‌കയും മാർക്കും എങ്ങനെ പ്രണയത്തിലായെന്നും, അസാധാരണമായ ഈ സാഹചര്യത്തിലും ആരോഗ്യകരമായ ദാമ്പത്യം എങ്ങനെ നിലനിർത്തുന്നുവെന്നതിനെ കുറിച്ചും സംസാരിച്ചു. അഭിനയം നിർത്തിയാണ് താൻ നിർമാണവും സംവിധാനവും തുടങ്ങിയതെന്ന് ഫ്രാൻസെസ്‌ക വിശദീകരിച്ചു.  

ഒരു ഘട്ടത്തിൽ ഞാൻ അഭിനയിക്കുന്നത് നിർത്തി. തുടർന്ന്, ഞാൻ അത്തരം വീഡിയോകൾ നിർമിക്കാനും സംവിധാനം ചെയ്യാനും ആരംഭിച്ചു. അത്തരത്തിൽ, ഒരു ഷൂട്ടിങ്ങിനിടെയാണ് മാർക്കിനെ ഞാൻ കണ്ടത്. ഞങ്ങൾ തമ്മിൽ സംസാരിച്ചു. പെട്ടെന്ന് തന്നെ പരസ്പരം അടുത്തു. പ്രണയത്തിന്, മൂന്ന് മാസത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ വിവാഹത്തിന്‍റെ 21 -ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ” അവർ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ജമ്മുകാശ്‌മീരിൽ ഭീകരാക്രമണം; ഒരു ജവാനു വീരമൃത്യു 

ജമ്മു: ജമ്മു കാശ്‌മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മറ്റന്നാൾ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണമുണ്ടായത്. സിഐഎസ്എഫ് ബസിനു നേരെ നടന്ന ആക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. രണ്ടിടത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 

രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. അതേസമയം ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദർശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


Share it:

Entertainment

hollywood

Post A Comment: