www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1900) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മോഡേൺ വസ്ത്രം ധരിച്ച് നായ

Share it:



വ്യത്യസ്‌തമായി എന്ത് വന്നാലും അത് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു വൈറൽ ഫോട്ടോയാണ് ഇത്. കുട്ടി നിക്കറണിഞ്ഞ നായയുടെ ചിത്രമാണ് സൈബർ ലോകത്ത് വൈറാലായി മാറിയിരിക്കുന്നത്. 

നായയുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ചിത്രം നിരവധി പേർ ഷെയർ ചെയ്യുന്നുണ്ട്. ഇത്ര സിംപിളായുള്ള വേഷം നിങ്ങൾക്ക് ഇഷ്‌ടമില്ലേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം കേരളത്തിൽ പ്രചരിക്കുന്നത്. 

പലരും ചിത്രത്തിനു രസകരമായ കമന്‍റുകളും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം തെരുവുനായയ്ക്ക് ഭക്ഷണം കൊടുക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

പൊറൊട്ട ശ്വാസനാളത്തിൽ കുടുങ്ങി കുട്ടി മരിച്ചു 

ഇടുക്കി: പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ കാർത്തികിന്‍റെ മകൻ സന്തോഷ് (9) ആണ് മരിച്ചത്. കല്ലുപാലം വിജയമാതാ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി പൊറൊട്ട കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടി ശർദിക്കുകയും പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. 

തുടർന്ന് ശനിയാഴ്ച്ച രാവിലെ കുട്ടിയെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ശ്വാസനാളത്തിൽ പൊറൊട്ട കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. കുട്ടി നേരത്തെ അപസ്‌മാരത്തിനു ചികിത്സ തേടിയിരുന്നതാണ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 


Share it:

Viral

Post A Comment: