ആദ്യ നോട്ടത്തിൽ തന്നെ പ്രണയം തോന്നുന്നതും ആ പ്രണയം കിടപ്പറയിലേക്ക് നീളുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയല്ല. എന്നാൽ അമേരിക്കയിലെ ഒരു യുവാവിന്‍റെ പ്രണയം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചാ വിഷയമാണ്. നഥാനിയേൽ എന്ന യുവാവാണ് വാർത്തകളിലെ ഈ താരം.
ഇയാൾക്ക് പ്രണയം തോന്നിയത് മനുഷ്യനോടല്ല... മറിച്ച് ഒരു കാറിനോടാണ്. വെറും പ്രണയം മാത്രമല്ല. കാറുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ടെന്നും ഇയാൾ തുറന്നു പറയുന്നു. ഡേറ്റിങ് മൈ കാർ എന്ന പരിപാടിയിലാണ് യുവാവ് തന്‍റെ അനുഭവം വെളിപ്പെടുത്തിയത്. എങ്ങനെയാണ് കാറുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതെന്നും ഇയാൾ പരിപാടിയിൽ തുറന്നു പറഞ്ഞു.
2005ലാണ് കാർ ആദ്യമായി കണ്ടത്. അപ്പോൾ തന്നെ തനിക്ക് കാറിനോട് പ്രണയം തോന്നി. അതിനു മുമ്പ് യഥാർഥ പ്രണയം എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ല. തുടർന്ന് ഞങ്ങൾ രണ്ട് പേരും പ്രണയത്തിലാകാനും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനും അധിക സമയം വേണ്ടി വന്നില്ലെന്നും യുവാവ് പറയുന്നു. കാറുമായി ഞാൻ ആത്മാർഥ പ്രണയത്തിലാണ്.
അതിനാൽ ഞങ്ങളുടെ ശരീരവും ഒന്നിച്ചു ചേരുന്നു. കാറിനോട് ഇത്തരത്തിൽ ഒരു വികാരം ഉണ്ടാകാൻ എന്താണ് കാരണമെന്ന് അറിയില്ല. കാര്യങ്ങൾ ലൈംഗികതയിലേക്ക് നയിക്കുന്ന ചില സമയങ്ങളുണ്ട്. കാറിൽ ചാരിയിരിക്കാനും ഉരസാനുമൊക്കെ ഞാൻ ഇഷ്‌ടപ്പെടുന്നു. ഞാൻ അവന്‍റെ കീഴിലായിരിക്കുക എന്നതാണ് ഏറ്റവും ഇഷ്‌ടപ്പെട്ട പൊസിഷൻ- നഥാനിയേൽ പറഞ്ഞു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അമ്മയെ കെട്ടിയിട്ട് മർദിച്ച് മകൾ
കൊല്ലം: അമ്മയെ മകൾ കെട്ടിയിട്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിനി ലീലാമ്മയെയാണ് മകൾ ലീന ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ വിമർശനവും സംഭവത്തിൽ ഉയരുന്നുണ്ട്.
സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.
വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
Post A Comment: