www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിമാനത്തിന് അടിയിലൂടെ കാർ; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

Share it:

car-goes-under-indigo-plane-video


ന്യൂഡെൽഹി: ഇൻഡിഗോ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം പുറപ്പെടാൻ തയാറെടുക്കുന്നതിനിടെ മറ്റൊരു സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയർലൈനിന്‍റെ കാർ വിമാനത്തിന് അടിയിലൂടെ പോകാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ഡെൽഹി ഇന്ദിരാഗാന്ദി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു ഇൻഡിഗോ എ320 നിയോ വിമാനം. ഇതിനിടെയാണ് കാർ വിമാനത്തിന് അടിയിലൂടെ പോകാൻ ശ്രമിച്ചത്. വിമാനത്തിന്‍റെ മുൻപിലെ ടയറുമായുള്ള കൂട്ടിയിടിയിൽ നിന്നാണ് കാർ അത്ഭുതകരമായി രക്ഷപെട്ടത്. വിമാനത്തിന് കേടുപാടുകളില്ലെന്നാണ് റിപ്പോർട്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 

കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Share it:

Video

Post A Comment: