www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടി.പി.ആർ കുറഞ്ഞു; ഇടുക്കിക്ക് നേരിയ ആശ്വാസം

Share it:



ഇടുക്കി: ജില്ലയില്‍ 374 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 526 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18 

ആലക്കോട് 3 

അറക്കുളം 10 

അയ്യപ്പൻകോവിൽ 4 

ബൈസൺവാലി 8 

ചക്കുപള്ളം 16 

ചിന്നക്കനാൽ 2 

ദേവികുളം 2 

ഏലപ്പാറ 7

 ഇരട്ടയാർ 4

 കഞ്ഞിക്കുഴി 8

കാഞ്ചിയാർ 9

കരിമണ്ണൂർ 7

കരിങ്കുന്നം 9

കരുണാപുരം 3

കട്ടപ്പന 15

കോടിക്കുളം 2

കൊക്കയാർ 7

കൊന്നത്തടി 12

കുടയത്തൂർ 3

കുമാരമംഗലം 12

കുമളി 5

മണക്കാട് 5

മാങ്കുളം 2

മരിയാപുരം 2

മൂന്നാർ 3

മുട്ടം 1

നെടുങ്കണ്ടം 8

പാമ്പാടുംപാറ 3

പീരുമേട് 16

പെരുവന്താനം 11

പുറപ്പുഴ 4

രാജാക്കാട് 5

ശാന്തൻപാറ 2

തൊടുപുഴ 39

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 20

ഉപ്പുതറ 1

വണ്ടൻമേട് 16

വണ്ടിപ്പെരിയാർ 27

വണ്ണപ്പുറം 15

വാത്തിക്കുടി 10

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 8

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരിമണ്ണൂർ സ്വദേശിനി (72).

വാഴത്തോപ്പ് സ്വദേശിനി (43).

ഏലപ്പാറ സ്വദേശി (33).

പീരുമേട് കുപ്പക്കയം സ്വദേശി (24).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Idukki

Post A Comment: