www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; നാല് പേർ മരിച്ചു

Share it:


റായ്‌പൂർ: നിരവധി പേർ പങ്കെടുത്തുകൊണ്ടിരുന്ന ഘോഷയാത്രയിലേക്ക് കാർ പാഞ്ഞ് കയറി നാല് പേർ മരിച്ചു. ഛത്തീസ്‌ഗഡിലാണ് ദാരുണമായ സംഭവം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.  

ദുർഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി റിപോർട്ടുണ്ട്. ജാഷ്പൂരിലാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി ദേവിയുടെ പ്രതിമ നിമഞ്ജനം ചെയ്യാൻ പുറപ്പെട്ട വിശ്വാസികൾക്ക് ഇടയിലേക്കാണ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. 

ഈ സമയത്ത് വാഹനത്തിന് നൂറ് മുതൽ 120 കിലോമീറ്റർ വരെ വേഗത ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ നടുക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിശ്വാസികളെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചത് നാട്ടുകാർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

 വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Share it:

National

Post A Comment: