www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറ്റാം

Share it:


സൗന്ദര്യ സംരക്ഷണത്തിൽ വലിയ വെല്ലുവിളിയാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം. സ്ത്രീകളിലും പുരുഷൻമാരിലും ഇത് കണ്ട് വരുന്നുണ്ട്. എന്നാൽ ജീവിത ശൈലികളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇതിനു പരിഹാരാം കാണാമെന്നാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. 

ഉറക്ക കുറവും വിശ്രമ രഹിതയായ ജീവിതവും ജോലി ഭാരവുമൊക്കെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവനവനു വേണ്ടി അൽപം സമയം കണ്ടെത്താൻ ശ്രമിച്ചാൽ തന്നെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പമ്പ കാടത്തം.  

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഇഞ്ചിയും തുളസിയും കുങ്കുമപ്പൂവും ചേർത്ത് ചായ തയ്യാറാക്കി അതിൽ തേൻ ചേർത്ത് ദിവസത്തിലൊരു നേരം കുടിക്കുന്നത് കണ്ണുകളുടെ ചുറ്റുമുള്ള കറുപ്പു നിറം മാറാൻ മാത്രമല്ല, ഉൻമേഷത്തിനും നല്ലതാണ്. 

2. നാലു മണി ചായയ്ക്ക് ബേക്കറി സ്‌നാക്‌സ് കഴിക്കുന്നതിന് പകരം നിലക്കടലയും ശർക്കരയും തേങ്ങയും ഉപയോഗിച്ചുള്ള മിശ്രിതം കഴിക്കാം. 

3.  അൽപം കടലമാവെടുത്ത് അതിലേക്ക് ശുദ്ധമായ പാലൊഴിച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടുന്നത് ഇത്തരം കറുത്ത നിറം മാറാൻ നല്ലതാണ്. കഴുകുമ്പോൾ സോപ്പോ ഫേസ്‌വാഷോ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

4. സമ്മർദ്ദമകറ്റാൻ അരമണിക്കൂർ ഉച്ചയുറക്കം നല്ലതാണു. അതിൽ കൂടുകയുമരുത്. ഒപ്പം രാത്രി ഉറക്കം പതിനൊന്ന് മണിക്ക് മുമ്പ് ആക്കുകയും വേണം. 

5. ഓൺലൈനിലും ഓഫ്‌ലൈനിലും വിദ്വേഷകരമായി സംസാരിക്കുന്നവരെ അകറ്റി നിർത്തുക എന്നതാണ് അവസാനത്തേത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Share it:

Health

Post A Comment: