www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Sex

ഭാര്യക്ക് അസ്വസ്ഥത; സ്വന്തം ലിംഗത്തിന്‍റെ വലിപ്പം ഓപ്പറേഷനിലൂടെ കുറച്ച് യുവാവ്

Share it:

man-shortend-his-penis


സിഡ്‌നി: കിടപ്പറയിൽ പങ്കാളിയുടെ ഇഷ്‌ടങ്ങൾക്കായി പല വിട്ടുവീഴ്ച്ചകളും ചെയ്യുന്നവരുണ്ട്. എന്നാൽ ഭാര്യക്ക് വേണ്ടി സ്വന്തം ലിംഗത്തിന്‍റെ വലിപ്പം കുറച്ചിരിക്കുകയാണ് ഡാൻ എന്ന യുവാവ്. സിഡ്‌നിയിൽ നിന്നാണ് വാർത്ത പുറത്തു വരുന്നത്. ലിംഗത്തിന്‍റെ വലിപ്പം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി ഡാനിന്‍റെ ഭാര്യ അറിയിച്ചിരുന്നു.

ഇതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും പങ്കാളിയുടെ സംതൃപ്‌തിക്കും വേണ്ടി ലിംഗത്തിന്‍റെ വലിപ്പം കുറക്കുകയായിരുന്നു. ഇതിനായി സങ്കീർണമായ ശസ്ത്രക്രിയക്കാണ് യുവാവ് വിധേയനായത്.  

ഡാനിന് മൂന്ന് കുട്ടികളുണ്ട്. KIISFM എന്ന എഫ് എമ്മിൽ ഒരു പരിപാടിയ്ക്കിടെ പങ്കെടുക്കവെയാണ് ഡാൻ ഈ വെളിപ്പെടുത്തൽ നടത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്‌തു. ഭാര്യയുമായി പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണെന്നും ഡാൻ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും സെക്സ് ജീവിതം കൂടുതൽ ആസ്വദിക്കുന്നുണ്ടെന്നും ഡാൻ പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ചികിത്സിക്കാൻ പണമില്ല; ക്യാൻസർ രോഗിയായ മകനെ പിതാവ് വിഷം കുത്തി വച്ച് കൊന്നു

ചെന്നൈ: ക്യാൻസർ രോഗിയായ മകനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. വണ്ണത്തമിഴ് എന്ന 14കാരനാണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പെരിയസാമി, സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്‍റ് പ്രഭു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. 

ചികിത്സിക്കാന്‍ പണമില്ലാത്തതിന്നാലും, കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പെരിയസാമി വ്യക്തമാക്കി. ഇതിനായി പ്രഭുവിനെ സമീപിക്കുകയായിരുന്നുവെന്നും കുത്തിവെച്ചത് വേദനാ സംഹാരിയാണെന്നും പെരിയസാമി പറഞ്ഞു.

അതേസമയം, മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിച്ചത് നാട്ടുകാരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Share it:

Sex

Post A Comment:

Portable Mini Air Cooler Fan with LED Light