കൊല്ലം: നിയന്ത്രണം വിട്ട പിക് അപ് വാൻ മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിലാണ് അപകടം ഉണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വനമേഖലയോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
Post A Comment: