www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സഹോദരനെ വെട്ടിയിട്ട് ഓടിയ ആൾ ഷോക്കേറ്റ് മരിച്ചു

Share it:



ത്തനംതിട്ട: സഹോദരനെ വെട്ടിയിട്ട് ഓടിയ ആൾ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി സന്തോഷ് ആണ് മരിച്ചത്. സഹോദരൻ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഇടുക്കി അണക്കെട്ട് നാളെ തുറക്കും 

തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യ്തിലാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക. 

നിലവിൽ 2382.88 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2883.54 ആണ് അണക്കെട്ടിന്‍റെ അപ്പർ റൂൾ കർവ്. വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൂടി ഇടുക്കിയിലേക്ക്  ഒഴുകിയെത്തുന്നുണ്ട്. ഇതിനാൽ രാത്രി വൈകി ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയിലെത്തുമെന്നാണ് കരുതുന്നത്.

അണക്കെട്ടിന്‍റെ പരമാവധി സംഭവണ ശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നതു കണക്കെലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകി. 

Share it:

Crime

Post A Comment: