www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിയുടെ ഫോണിൽ അധ്യാപികയുടെ നഗ്ന ദൃശ്യം; അന്വേഷണത്തിൽ പുറത്ത് വന്നത് പീഡനം

Share it:



ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി കാറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. ന്യൂയോർക്ക് ടൈംസാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 14 വയസുള്ള കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു  മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് (31) ആണ് അറസ്റ്റിലായിരിക്കുന്നത്.  

വിദ്യാർഥിയുമായി അടുപ്പത്തിലായ ഇവർ നിരന്തരം കാറിനുള്ളിൽ വച്ച് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. വിവാഹിതയായിരുന്നു ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. സ്‍കൂളിലെ ബാസ്‌ക്കറ്റ്ബോൾ പരിശീലനത്തിനു ശേഷം ടീച്ചര്‍ പലപ്പോഴും ഈ കുട്ടിയെ തന്‍റെ കാറില്‍ കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. തുടർന്ന് ഇരുവരും കാറിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 


ലൈംഗിക ബന്ധത്തിന് ഇരയായ വിദ്യാർഥിയുടെ സഹോദരിയാണ് അധ്യാപികയും സഹോദരനും തമ്മിലുള്ള വഴിവിട്ട ബന്ധം ആദ്യം തിരിച്ചറിയുന്നത്. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് അധ്യാപികയുടെ നഗ്നചിത്രങ്ങളും മറ്റും മകന്‍റെ ഫോണിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 

പിന്നീട് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്‍തത്. നാല് വർഷമായി ഈ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടിനി ലോപ്പസ് മുറെ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരവും നേടിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്‍കൂളില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. 


അതേസമയം അമേരിക്കയിൽ സമാനമായ സംഭവങ്ങൾ വർധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ചൂഷണം ചെയ്യുന്നത് ഇവിടെ പതിവായിരിക്കുകയാണത്രേ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

world

Post A Comment: