www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഷ് റൂമിൽ കുരുന്നിന്‍റെ കലക്കൻ പഞ്ചാബി നൃത്തം; വീഡിയോ

Share it:


കുട്ടികളുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. ഹാർഡി സന്ധുവിന്‍റെ പഞ്ചാബി പോപ്പ് സോങ് ബിജ്‌ലീ ബിജ്‌ലീയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയാണ് ഇത്.

അഛനൊപ്പം വാഷ്‌റൂം കണ്ണാടിക്ക് മുന്നിലാണ് നൃത്തം. പാംബ്ലോയും മകൾ വെറോനിക്കയും തങ്ങളുടെ ഡാൻസ് വിഡിയോക്കാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ ഡാൻസ് വീഡിയോകളുടെ നിരവധി ആരാധകരെയാണ് ഈ അഛനും മകളും സ്വന്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത്‌ ഒരു ദിവസത്തിനുള്ളിൽ തന്നെ വീഡിയോ നിരവധി ലൈക്കുകളും കമന്‍റുകളും കൊണ്ട് വൈറലായി. 

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Video

Post A Comment: