www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും പരീക്ഷണം; മുടി കൊണ്ട് മാറിടം മറച്ച് ഉർഫി

urfi-javed
Share it:

urfi-javed


ഗ്ലാമറിന്‍റെ എല്ലാ പരിധികളും വിടുന്ന പരീക്ഷണം നടത്തുന്നതിൽ ഉർഫി ജാവേദ് ഒട്ടും പിന്നിലല്ല. ഉർഫിയുടെ പല പരീക്ഷണങ്ങളും പലപ്പോഴും വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുമുണ്ട്. ഇപ്പോൾ സമാനമായ ഒരു ഫാഷൻ പരീക്ഷണവുമായിട്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മുടി കൊണ്ട് മാറിടം മറച്ചുകൊണ്ടുള്ള ചിത്രമാണ് ഉർഫി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.  

ജീൻസ് മാത്രം ധരിച്ച് ടോപ് ലെസ് ആയിട്ടാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരിക്കുന്നത്. മേൽവസ്ത്രത്തിനു പകരം നീളമുള്ള മുടി രണ്ട് ഭാഗത്തുകുടിയും ഇട്ട് മാറിടം മറച്ചിരിക്കുകയാണ്. രണ്ട് കൈകളും ഉയർത്തിയാണ് രണ്ട് ചിത്രങ്ങൾ. മറ്റൊന്നിൽ കൈകൾ കൊണ്ട് മുടിയിൽ പിടിച്ചിരിക്കുന്നതും കാണാം.

പതിവ് ചിത്രങ്ങൾ പോലെ തന്നെ ഉർഫിയുടെ ഈ ചിത്രവും വളരെ വേഗം വൈറലായിമാറിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനു പേരാണ് ചിത്രം കണ്ടതും പ്രതികരിച്ചതും. 

പലരും ചിത്രത്തിൽ ഉർഫി സുന്ദരിയാണെന്ന കമന്‍റാണ് നൽകിയിരിക്കുന്നത്. തങ്ങൾക്കും ഇതുപോലെ നിൽക്കാൻ ആഗ്രഹമുണ്ടെന്ന കമന്‍റുകളും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ചിലരാവട്ടെ ഉർഫിയെ വിമർശിക്കുന്നുമുണ്ട്. ബിഗ് ബോസ് ഒടിടി സീസൺ 1 ലെ മത്സരാർഥിയായിരുന്നു ഉർഫി. ചില സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime


വിമാനത്തിനുള്ളിൽ യുവതിയുടെ സുഖ പ്രസവം 

കുവൈത്ത് സിറ്റി: പറക്കുന്ന വിമാനത്തിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. കുവൈത്തിൽ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. ഫിപ്പീൻ സ്വദേശിനിയാണ് കുവൈസ് എയർവേയ്‌സ് വിമാനത്തിൽ കുഞ്ഞിന് ജൻമം നൽകിയത്. കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. കുവൈത്തിൽ നിന്നും മനിലയിലേക്ക് ഒൻപതു മണിക്കൂറോളമാണ് യാത്രാ ദൈർഘ്യം. 

കുവൈത്ത് എ‍യർവേയ്‌സ് തന്നെയാണ് വിവരം പുറത്തുവിട്ടത്. വിമാനത്തിലെ ജീവനക്കാർ തന്നെയാണ് അടിയന്തിര സാഹചര്യത്തിൽ പ്രസവം കൈകാര്യം ചെയ്‌തത്. ട്വിറ്ററിലൂടെയാണ് എയർവേയ്‌സ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളുടെ കൈയിൽ കുഞ്ഞ് കിടക്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ചുറ്റും കൂടിയിരിക്കുന്ന മറ്റ് അംഗങ്ങളുടെ മുഖത്തെ സന്തോഷവും ചിത്രത്തിൽ കാണാം.

Share it:

Post A Comment: