സ്വകാര്യ ചാനൽ പരിപാടിയുടെ ഷൂട്ടിങ്ങിനും അവധി ആഘോഷത്തിനുമായി തിരുവനന്തപുരത്തെത്തിയതാണ് ബോളിവുഡ് നടി സണ്ണി ലിയോൺ. ഭർത്താവിനും കുട്ടികൾക്കുമൊപ്പം എത്തിയ താരം പൂവാർ ദ്വീപിൽ നീന്തിതുടിക്കുന്ന വീഡിയോ ഇസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
താരം പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ഭർത്താവ് ഡാനിയേലിനും മക്കളായ നിഷ, അഷർ, നോവ എന്നിവർക്കുമൊപ്പമാണ് സണ്ണി ലിയോൺ കേരളത്തിലെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Post A Comment: