കൊല്ലം: അഞ്ചലിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റിൻകര മമ്പഴക്കോണം കോളനിയിൽ ഗോപിനാഥൻ, ഭാര്യ ഓമന എന്നിവരാണ് മരിച്ചത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: