തൃശൂർ: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എന്‍ഐപിഎംആര്‍)-ല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്‌തികളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം ഫില്ലുമാണ്. ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. അര്‍ഹരായ അപേക്ഷകര്‍ 2021 നവംബര്‍ 30, വൈകീട്ട് 4-ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: