www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1774) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുതിയ ടെലിവിഷന്‍ പരസ്യവുമായി ഫോര്‍ച്യൂണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍

Share it:



തിരുവനന്തപുരം: പുതിയ ടെലിവിഷന്‍ പരസ്യംപുറത്തിറക്കി ഫോര്‍ച്യൂണ്‍സണ്‍ഫ്‌ളവര്‍ഓയില്‍. പ്രമുഖ ദക്ഷിണേന്ത്യന്‍താരം സാമന്തപ്രഭുവിനെ ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. 

ദാനിവില്‍മര്‍ ലിമിറ്റഡിന്കീഴിലുള്ള ഭക്ഷ്യോല്‍പ്പന്നബ്രാന്‍ഡാണ്ഫോര്‍ച്യൂണ്‍. പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വിആന്‍ഡ്മാത്തറാണ്പുതിയപരസ്യം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ആരോഗ്യത്തിന്പ്രാധാന്യം നല്‍കിയുള്ളതാണ്പരസ്യം.

ദക്ഷിണേന്ത്യന്‍സിനിമാലോകത്ത് വളരെ ജനകീയതയുള്ള നടിയാണ്സാമന്ത. അത്തരത്തിലൊരു താരം ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതോടെ ദക്ഷിണേന്ത്യന്‍വിപണികളിലെ ഉപഭോക്താക്കളുമായി കൂടുതല്‍മികവുറ്റ രീതിയില്‍ബന്ധം സ്ഥാപിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ സാധിക്കുമെന്നാണ്പ്രതീക്ഷയെന്ന് അദാനി വില്‍മറിന്‍റെ സെയില്‍സ് ആന്‍ഡ്മാര്‍ക്കറ്റിങ് വിഭാഗംവൈസ്പ്രസിഡന്‍റ് മുകേഷ്കുമാര്‍മിശ്ര പറഞ്ഞു.

360ഡിഗ്രിമാര്‍ക്കറ്റിംഗ്സമീപനമാണ്കമ്പനിയുടേത്.സമഗ്രമായഒരുമാര്‍ക്കറ്റിംഗ്രീതിയാണ്ഞങ്ങള്‍അവലംബിക്കുന്നത്. 10-12 ആഴ്ച്ചകളോളം പരസ്യം സംപ്രേക്ഷണംചെയ്യാനാണ്പദ്ധതി. മാത്രമല്ല, ഡിജിറ്റല്‍മാധ്യമങ്ങളിലും ഈപരസ്യംസജീവമായി പ്രൊമോട്ട്ചെയ്യും, മിശ്രകൂട്ടിച്ചേര്‍ത്തു.

ഫോര്‍ച്യൂണ്‍സള്‍ഫ്‌ളവര്‍ഓയില്‍ഉപയോഗിച്ച്പാചകംചെയ്തഭക്ഷണംകഴിച്ചശേഷംഎത്രഅനായാസമായാണ്ക്യാമറയ്ക്ക്മുമ്പില്‍പെര്‍ഫോംചെയ്യുന്നതെന്നതാണ്പുതിയപരസ്യം,മാര്‍ച്ച്24മുതലാണ്ഈപരസ്യംസംപ്രേക്ഷണംചെയ്തുതുടങ്ങിയത്.ഡിജിറ്റല്‍മാധ്യമങ്ങളിലേക്കുംഇത്വ്യാപിപ്പിക്കും.

'അദാനിവില്‍മറുമായിസഹകരിക്കാന്‍സാധിച്ചതില്‍വളരെയധികംസന്തോഷമുണ്ട്.ഒരുഹെവിമീലിന്ശേഷവുംനിങ്ങള്‍ക്ക്വളരെലൈറ്റ്ആയിഫീല്‍ചെയ്യും.അതാണ്ഫോര്‍ച്യൂണ്‍സണ്‍ഫ്‌ളവര്‍വാഗ്ദാനംചെയ്യുന്നത് 'സാമന്തപറഞ്ഞു. ലിറ്ററിന്210രൂപയെന്നനിലയില്‍ഫോര്‍ച്യൂണ്‍സണ്‍ഫ്‌ളവര്‍ഓയില്‍സ്റ്റോറുകളില്‍ലഭ്യമാണ്.

Share it:

business

Post A Comment: