www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1615) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്ത്രീധന തർക്കം; ഭർത്താവ് ഭാര്യയുടെ ചെവി കടിച്ചു മുറിച്ചു

Share it:



താമരശേരി: സ്ത്രീധന വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ ചെവി കടിച്ചു മുറിച്ചു. താമരശേരിയിലാണ് സംഭവം. 28 കാരിയായ ഫിനിയയ്ക്കാണ് പരുക്കേറ്റത്.  

യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതായും ഒൻപതു വയസുള്ള മകളുടെ ദേഹത്ത് തിളപ്പിച്ചവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. സൈക്കിൾ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്. 

സ്ത്രീധനമായി വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഷാജിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഭാര്യയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

മാളിൽ വിദ്യാർഥിനിയെ കടന്നു പിടിച്ചയാൾ അറസ്റ്റിൽ

കൊച്ചി: മാളിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥിനിയെ കയറി പിടിച്ചയാൾ അറസ്റ്റിൽ. ഇടപ്പള്ളി ലുലുമാളിലാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാർഥിനിയെയാണ് ഇയാൾ മാളിനുള്ളിൽ വച്ച് കയറി പിടിച്ചത്. കൊടുങ്ങല്ലൂർ കല്ലൂമഠത്തിൽ ധനേഷ് ധനപാൽ (44)ആണ് അറസ്റ്റിലായത്. 

ഊട്ടിയിലെ സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് അപമാനിക്കപ്പെട്ടത്. കേരളത്തിലെ പലയിടത്തും സഞ്ചരിച്ച സംഘം ഇന്നലെ വൈകിട്ടാണ് ലുലുമാളിലെത്തിയത്. ഈ സമയം കെ.ജി.എഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു. 

ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ കയറിപിടിച്ചത്. കുട്ടി മാറി നിന്നിട്ടും പിന്നാലെയെത്തി ഉപദ്രവിക്കുകയായിരുന്നു. ഇതോടെ കുട്ടി നിലവിളിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ബാറ്ററി ഷോപ്പ് ഉടമയാണ് പ്രതി. 


Share it:

Kerala

Post A Comment: