www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1971) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് പ്രാദേശിക അവധി

Share it:
school holyday


ഇടുക്കി: ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയം, CBSE, ICSE സ്കൂളുകൾ ഉൾപ്പടെയുളള എല്ലാ സ്കൂളുകൾക്കും കൂടാതെ മരിയാപുരം പഞ്ചായത്തിലെ (1) വിമല ഹൈസ്കൂൾ, വിമലഗിരി (2) സെന്‍റ് മേരീസ് ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്കൂൾ, മരിയാപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2022)  അവധി  ആയിരിക്കും.

കോളേജുകൾ. പ്രൊഫഷണൽ കോളേജുകൾ, റസിഡൻഷ്യൽ സ്കൂളുകൾ എന്നിവക്ക് അവധി ബാധകമല്ല.  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

Share it:

Idukki

Post A Comment: