www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സ്വകാര്യ ഭാഗത്ത് ഏറ്റവും കൂടുതൽ ടാറ്റു; അവകാശവാദവുമായി മോഡൽ

becky-holt
Share it:

becky-holt


ലണ്ടൻ: സ്വകാര്യ ഭാഗത്ത് ഏറ്റവുമധികം ടാറ്റൂ ചെയ്ത ആളാണെന്ന അവകാശ വാദവുമായി യുവതി രംഗത്ത്. ബ്രിട്ടീഷ് മോഡലായ ബെക്കി ഹോൾട്ട് (34) ആണ് വിചിത്ര വാദവുമായി രംഗത്തെത്തിയിട്ടുള്ളത്.

വജൈനയിൽ ഏറ്റവുമധികം ടാറ്റു ചെയ്‌ത ലോകത്തിലെ ഏക വ്യക്തി താനാണെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. 3.3 ലക്ഷം രൂപ ഇതിനായി ചിലവാക്കിയെന്നും യുവതി വെളിപ്പെടുത്തി. വജൈനയിൽ ടാറ്റു ചെയ്യുന്നത് കടുത്ത വേദന ഉണ്ടാക്കിയ അനുഭവമാണ്. തന്‍റെ ശരീരത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടാറ്റൂ സെക്ഷൻ ജൂലൈ അഞ്ചിനാണ് പൂർത്തിയാക്കിയത്. കടുത്ത വേദന ഇതിനായി അനുഭവിക്കേണ്ടി വന്നെന്നും യുവതി പറ‍യുന്നു. 



ലൈംഗികാവയവയത്തിൽ മറ്റൊരാൾ ടാറ്റു ചെയ്യുന്നത് നാണം തോന്നിക്കുന്ന പ്രവൃത്തിയാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്ന വിധത്തിൽ ശരീരത്തിൽ ടാറ്റു ചെയ്യണമെങ്കിൽ അവിടെ കൂടി ടാറ്റു ചെയ്യേണ്ടതുണ്ട്. വജൈനയിലെ ടാറ്റു പൂർത്തിയാക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അവിടം നീരുവന്ന് വീർത്ത നിലയിലാണ്. അതിനാൽ പങ്കാളി ബെന്നുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കുന്നില്ലെന്നും ബെക്കി വെളിപ്പെടുത്തി. 

പങ്കാളിയുമായി അടുത്തിടപഴകാൻ സാധിക്കാത്തത് തന്നെ വിഷമിപ്പിക്കുന്നുണ്ട്. സ്വകാര്യ ഭാഗത്ത് എന്ത് ടാറ്റുവാണ് ചെയ്‌തതെന്ന് ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാർലറിൽ ടാറ്റു ചെയ്യുന്ന ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

ഇടുക്കി അണക്കെട്ട് നാളെ തുറക്കും

തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യ്തിലാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക. 

നിലവിൽ 2382.88 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2883.54 ആണ് അണക്കെട്ടിന്‍റെ അപ്പർ റൂൾ കർവ്. വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം കൂടി ഇടുക്കിയിലേക്ക്  ഒഴുകിയെത്തുന്നുണ്ട്. ഇതിനാൽ രാത്രി വൈകി ജലനിരപ്പ് അപ്പർ റൂൾ കർവ് പരിധിയിലെത്തുമെന്നാണ് കരുതുന്നത്.

അണക്കെട്ടിന്‍റെ പരമാവധി സംഭവണ ശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നതു കണക്കെലെടുത്ത് പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകി. 

Share it:

Mostreaded

Viral

Post A Comment: