www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1755) Mostreaded (1613) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിഷക്കൂൺ കഴിച്ച് കുട്ടി അടക്കം 13 പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ

Share it:



ദിസ്‌പൂർ: ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ തൊഴിലാളി സ്ത്രീകൾ പറിച്ചെടുത്ത വിഷക്കൂൺ കഴിച്ച് 13 പേർ മരിച്ചു. അസമിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളും ആറ് വയസുള്ള കുട്ടിയും അടക്കമുള്ളവരാണ് മരിച്ചത്. 

35 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. 

ഏപ്രിൽ ആറിനാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് തൊഴിലാളി സ്ത്രീകൾ കൂൺ ശേഖരിച്ചത്. തുടർന്ന് പാകം ചെയ്‌ത് കുട്ടികൾ അടക്കമുള്ളവർക്ക് നൽകുകയായിരുന്നു. കൂൺ കഴിച്ചതിനു പിന്നാലെ വയറിളക്കം, ശർദി തുടങ്ങിയ അസ്വസ്ഥത തോന്നിയതോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP



Share it:

National

Post A Comment: