കൊച്ചി: വീടിനു സമീപം കെട്ടിയിട്ടിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു. കോതമംഗലം വടാട്ടുപാറയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
വടാട്ടുപാറ പനഞ്ചോട് തുമ്പനിരപ്പേൽ ജോസിന്‍റെ പോത്തിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Post A Comment: