www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1798) Idukki (1759) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ടാം ദിവസവും സ്വർണവില ഉയർന്നു

Share it:



കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. ഇന്ന് പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ വില 38,880 രൂപയാണ്. ഗ്രാമിന് 35 രൂപ വർധിച്ച് 4860 രൂപയിലെത്തി. 

ഈ മാസത്തെ ഉയർന്ന നിലക്കാണ് ഇത്. ഇന്നലയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. പവന് 160 രൂപയാണ് ഇന്നലെ ഉയർന്നത്. രണ്ടു ദിവസത്തിനിടെ 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം തുടക്കത്തിൽ 38,480 രൂപയായിരുന്നു കേരളത്തിലെ സ്വർണവില. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb


Share it:

business

Post A Comment: