www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1791) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരിയെ പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: സ്‌കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 23 കാരൻ പിടിയിൽ. കട്ടപ്പന കുന്തളം പാറ സ്വദേശി മേട്ടേപറമ്പിൽ അജീഷ് (23) ആണ് വണ്ടൻമേട് പൊലീസിന്‍റെ പിയിലായത്. 

അണക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ഇയാൾ പ്രണയം നടിച്ചാണ് 14 വയസുള്ള വിദ്യാർഥിനിയെ വശീകരിച്ചത്. തുടർന്ന് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Crime

Idukki

Post A Comment: