www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1808) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Share it:



തൃശൂർ: ശുചിമുറിയിൽ പോകവെ ഒൻപതു വയസുകാരിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ പട്ടേപ്പാടം സ്വദേശി മണിപ്പറമ്പിൽ തൊയ്‌ബ് ഫർഹാനെ (22)യാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്‌തത്.

മത പഠനത്തിനായി എത്തിയ കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. കുട്ടി കുതറി മാറി ഓടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

Crime

Post A Comment: