www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2012) Idukki (1930) Mostreaded (1617) Crime (1490) National (1252) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (139) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എൽ.ഇ.ഡി ടിവി പൊട്ടിത്തെറിച്ചു; 16 കാരനു ദാരുണാന്ത്യം

Share it:

led-tv-explodes-teen-dead


ഗാസിയാബാദ്: കണ്ടുകൊണ്ടിരിക്കെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണപ്പെട്ട കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു.  

ഒമേന്ദ്രയെന്ന കുട്ടിയാണ് പൊട്ടിത്തെറിയിൽ മരിച്ചത്. ടിവിയുടെ ചെറിയ പ്രൊജക്‌ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും കുത്തി കയറിയതാണ് മരണ കാരണം. ശക്തമായ പൊട്ടിത്തെറിയിൽ വീടിന്‍റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു. 

വലിയ ശബ്ദം കേട്ടാണ് അയൽവീട്ടുകാർ ഓടിയെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിവിയാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. അപകട സമയത്ത് ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിലായിരുന്നു. പരുക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്. led-tv-explodes-teen-dead  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം 

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ​​ഗഡ്വാൽ ജില്ലയിലെ സിംദി ​ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. 

50 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് തിരച്ചിൽ നടത്തുന്നത്. 


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light