www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നട്ടുച്ചയ്ക്കും മഞ്ഞ് വീഴ്‌ച്ച; കുമളിയിലേക്ക് സഞ്ചാരി പ്രവാഹം

Share it:


ഇടുക്കി: ജനുവരി പിറന്നതോടെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ അത്ഭുതാവഹമായ മഞ്ഞ് വീഴ്‌ച്ച. നട്ടുച്ചയ്ക്ക് പോലും മഞ്ഞ് പെയ്യുന്ന കാഴ്ച്ചയാണ് പലയിടത്തും. ഞായറാഴ്ച്ച രാത്രി തുടങ്ങിയ മഞ്ഞ് തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മാറിയത്. കുമളി പ്രദേശത്തും ശക്തമായ മഞ്ഞാണ് അനുഭവപ്പെടുന്നത്. മഞ്ഞ് വീഴ്‌ച്ച കാണാൻ നിരവധി സഞ്ചാരികളും കുമളി മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.  

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്കാണ് ഇപ്പോൾ ഹൈറേഞ്ച് മേഖലയിലേക്ക്. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തങ്ങി മഞ്ഞ് ആസ്വദിക്കുന്നതിനായിട്ടാണ് സഞ്ചാരികൾ എത്തുന്നത്. 

കനത്ത മഞ്ഞ് വീഴ്ച്ചയായതിനാൽ തന്നെ പകൽ സമയത്ത് പോലും ഹൈറേഞ്ച് മേഖലയിൽ വാഹന യാത്രയും ദുഷ്‌കരമായി. വരും ദിവസങ്ങളിലും മഞ്ഞ് തുടരുമെന്നാണ് കരുതുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Travel

Post A Comment: