www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1921) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒന്നും രണ്ടുമല്ല, ശരീരത്തിലൂടെ ഇഴഞ്ഞെത്തുന്നത് 28 പാമ്പുകൾ

Share it:


പാമ്പെന്നു കേട്ടാൽ തന്നെ ജീവനും കൊണ്ടോടുന്നവരാണ് പലരും. എന്നാൽ സ്വന്തം ശരീരത്തിൽ പാമ്പ് മസാജ് ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്കു. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഈജിപ്‌തിലെ ഒരു സ്‌പായിലാണ് പാമ്പ് മസാജ് ക്രമീകരിച്ചിരിക്കുന്നത്.  

പി​രി​മു​റ​ക്കം ഒ​ഴി​വാ​ക്കാ​നും ഓ​ജസ് വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് പ​ല​രും സ്പാ​ക​ളി​ല്‍ മ​സാ​ജ് ചെ​യ്യാ​നെ​ത്തു​ന്ന​ത്. ഇത്തരത്തിൽ എത്തുന്നവർക്ക് പാമ്പിനെ ഉപയോഗിച്ച് മസാജ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 


വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്. മ​സാ​ജി​നെ​ത്തു​ന്ന​വ​രു​ടെ പു​റം​ഭാ​ഗ​ത്ത് ആ​ദ്യം എ​ണ്ണ​തേ​ച്ചു പി​ടി​പ്പി​ച്ച​തി​നു ശേ​ഷം പെ​രു​മ്പാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​മ്പു​ക​ളെ വ​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്. ഇ​രു​പ​ത്തി​യെ​ട്ടോ​ളം പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ര​മ​ണി​ക്കൂ​ര്‍ മ​സാ​ജ് ചെ​യ്യു​ന്ന​ത്. മ​സാ​ജ് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ​പം ധൈ​ര്യ​വും കൂ​ടെ 500 രൂ​പ​യും ഉ​ണ്ടാ​യാ​ൽ മ​തി. തു​ട​ക്ക​ത്തി​ല്‍ ഭ​യം തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് ഈ ​മ​സാ​ജ് ചെ​യ്തു​ക​ഴി​ഞ്ഞ​വ​രുടെ അഭിപ്രായം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light