മുംബൈ: താരങ്ങളുടെ ടോപ്പ് ലെസ് ചിത്രങ്ങൾ പുറത്തു വരുന്നത് സാധാരണമായിരിക്കുകയാണ്. എന്നാൽ പുതുവർഷത്തിൽ അൽപം വ്യത്യസ്‌തമായ ഫോട്ടോഷൂട്ടുമായിട്ടാണ് നടി ഇവാനാ അലവി ശ്രദ്ധ നേടിയത്.
ഒഴുകുന്ന നീളൻ പാവാടയുടെ അകമ്പടിയോടെയാണ് ഇവാനയുടെ ടോപ്പ് ലെസ് ഫോട്ടോഷൂട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ഇവാനയുടെ ചിത്രം. അഭിനയത്തിനു പുറമേ യുടൂബ് താരവും മോഡലുമാണ് ഇവാന. ഇൻസ്റ്റഗ്രാമിൽ 6.5 ഫോളോഴേസാണ് ഇവാനക്കുള്ളത്. ചൂടൻ ചിത്രങ്ങൾ പങ്കുവക്കുന്നതിൽ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് ഇവാന.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: