www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 927 പേർക്ക് കൂടി കോവിഡ്; ടി.പി.ആർ 20.78

Share it:



ഇടുക്കി: ജില്ലയില്‍ 927 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.78ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 815 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 64 

ആലക്കോട് 10 

അറക്കുളം 29

 അയ്യപ്പൻകോവിൽ 10

 ബൈസൺവാലി 6

  ചക്കുപള്ളം 13

 ദേവികുളം 2

 ഇടവെട്ടി 36

 ഏലപ്പാറ 16

 ഇരട്ടയാർ 5

 കഞ്ഞിക്കുഴി 4

കാമാക്ഷി 7

കാഞ്ചിയാർ 45

കരിമണ്ണൂർ 45

കരിങ്കുന്നം 19

കരുണാപുരം 4

കട്ടപ്പന 35

കോടിക്കുളം 22

കൊക്കയാർ 2

കൊന്നത്തടി 7

കുടയത്തൂർ 14

കുമാരമംഗലം 28

കുമളി 4

മണക്കാട് 8

മാങ്കുളം 3

മരിയാപുരം 1

മൂന്നാർ 6

മുട്ടം 31

നെടുങ്കണ്ടം 43

പള്ളിവാസൽ 14

പാമ്പാടുംപാറ 19

പീരുമേട് 22

പെരുവന്താനം 10

പുറപ്പുഴ 11

രാജാക്കാട് 30

രാജകുമാരി 8

സേനാപതി 8

തൊടുപുഴ 107

ഉടുമ്പൻചോല 14

ഉടുമ്പന്നൂർ 48

ഉപ്പുതറ 11

വണ്ടൻമേട് 10

വണ്ടിപ്പെരിയാർ 11

വണ്ണപ്പുറം 16

വാത്തിക്കുടി 17

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 39

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി സ്വദേശി (27)

മുട്ടം സ്വദേശി (34)

വെള്ളിയാമറ്റം കലയന്താനി സ്വദേശി (50)

തൊടുപുഴ കുമ്പംകല്ല് സ്വദേശിനി (31)

തൊടുപുഴ കീരികോട് സ്വദേശിനി (47).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment: