www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1450) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഈ പാനീയം കുടിച്ചാൽ സിംപിളായി വണ്ണം കുറക്കാം

Share it:

കൃത്യമായി വർക്കൗട്ട് ചെയ്‌തിട്ടും വണ്ണം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. ഇത്തരക്കാർക്കായി വീട്ടിൽ തയാറാക്കാവുന്ന ഒരു പാനീയം മികച്ച ഫലം ചെയ്യും.  ശർക്കരയും നാരങ്ങയും ചേർത്തുള്ള പാനീയമാണ് ഇതിൽ ഒന്നാമൻ.

വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ സമ്പുഷ്‌ടമായ നാരങ്ങാ ശരീരത്തിലെ ജലാംശം നിലനിർത്തുകയും അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങായിൽ സാധാരണയായി കാണപ്പെടുന്ന പോളിഫെനോൾ ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.  



പഞ്ചാരയുടെ ആരോഗ്യകരമായ പകരക്കാരനാണ് ശർക്കര. ഇതിൽ കലോറി കുറവാണ് ആന്‍റി ഓക്‌സിഡന്‍റുകൾ, സിങ്ക്, സെലീനിയം, എന്നിവയാൽ സമ്പുഷ്ടവുമാണ്. ദോഷകരമായ വിഷവസ്‌തുക്കളെ പുറന്തള്ളുന്നതിനും ഇത് ശരീരത്തെ സഹായിക്കുന്നു. കൂടാതെ ഇവ ശരീരത്തിന്‍റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും കൂടുതൽ കലോറി എരിയുവാനും സഹായകമാണ്ൻ. 

തയാറാക്കുന്ന വിധം

രണ്ടു ഗ്ലാസ് വെള്ളത്തിൽ വലിയ ഒരു കഷണം ശർക്കര ഇടുക. വെള്ളം നല്ല പോലെ തിളച്ച് ശർക്കര വെന്ത് ഉരുകി കഴിഞ്ഞാൽ തണുക്കാനായി വെള്ളം മാറ്റി വയ്ക്കുക. ശേഷം ആ വെള്ളം അരിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ടു ടീസ്‌പൂൺ നാരങ്ങാ നീര് ചേർക്കുക. താൽപര്യമുള്ളവർക്ക് ഇതിലേക്ക് പുതിനയില കൂടി ചേർക്കാം. ശേഷം കുടിക്കുക.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Health

Post A Comment: