www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മല്ലൂസ് വാക്കിങ്; നടി ശോഭനയുടെ നൃത്ത വീഡിയെ ട്രെൻഡിങ്

Share it:


കൊച്ചി: അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും നൃത്ത രംഗത്ത് സജീവമാണ് ശോഭന. സോഷ്യൽ മീഡിയയിലൂടെ നൃത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പങ്കുവക്കാറുമുണ്ട്. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിലെ തന്നെ നിറഞ്ഞ സാനിധ്യമായിരുന്ന ശോഭനയുടെ ഏതൊരു വിശേഷവും ആവേശത്തോടെയാണ് ആരാധകർ ഇപ്പോഴും സ്വീകരിക്കുന്നത്.

ഇത്തരത്തിൽ ശോഭനയും സംഘവും അവതരിപ്പിച്ച ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മലയാളിത്തം തുളുമ്പുന്ന വേഷത്തിലാണ് ശോഭനയും സംഘവും നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ എന്ന അടിക്കുറിപ്പോടെയാണ്‌ താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കേരളത്തനിമയിലുള്ള വേഷത്തിനും നൃത്തചുവടുകൾക്കും ആരാധകർക്കിടയിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ശ്രീവിദ്യ ശൈലേഷ്, ആശ രമ എന്നീ നർത്തകരാണ് ശോഭനയ്‌ക്കൊപ്പം ചുവട് വച്ചിരിക്കുന്നത്. ഇൻസ്റ്റ റീൽസിൽ പതിവായി താരം നൃത്തചുവടുകളൂം നൃത്തം പഠിപ്പിക്കുന്ന വിഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. 

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD


Share it:

Entertainment

Video

Post A Comment: