www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ ദിവസം വധുവിന്‍റെ 40 പവൻ സ്വർണം കവർന്നു

Share it:



ആറ്റിങ്ങൽ: വിവാഹ ദിവസം ഭർതൃവീട്ടിൽ നിന്നും വധുവിന്‍റെ 40 പവൻ സ്വർണം കവർന്നു. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്‍റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് മോഷണം പോയത്.  

ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്‍ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വർണം കവർന്നത്.

വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു നാൽപത് പവൻ സ്വർണം. ഇത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സൽക്കാരത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സ്വർണം നഷ്ടമായെന്ന് അറിയുന്നത്. ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിനൽകി. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Kerala

Post A Comment: